Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ വീണ്ടും കോവിഡ് മരണം


    കണ്ണൂർ : 
    ജില്ലയിൽ വീണ്ടും കോവിഡ് മരണം.കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവനാണ് കോവിഡ് ബാധിച്ചു മരിച്ചത് .71 വയസായിരുന്നു.വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരത്ത് ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ച് മരിച്ചത് . കോവിഡ സ്ഥിരികരിച്ചിരുന്നു . ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി . 

    No comments

    Post Top Ad

    Post Bottom Ad