Header Ads

  • Breaking News

    പഞ്ചായത്ത്‌ ഓഡിറ്ററെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


    ഇരിട്ടി :   
    പഞ്ചായത്ത്‌  ഓഡിറ്ററെ വീടിന് സമീപത്തെ  ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.  മുണ്ടയാം പറമ്പിൽ  അമ്പുരാ ത്ത്‌ ഗോപാലകൃഷ്ണപിള്ള - അമ്മിണിയമ്മ ദമ്പതികളുടെ മകൻ കിഷോർ (48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കൽപറ്റയിൽ പഞ്ചായത്ത്‌ ഓഡിറ്റർ ആയിരുന്നു .സഹോദരങ്ങൾ : സീത ,മംഗള, ഉഷ , പ്രസന്ന (വനിത സി ഐ ആലപ്പുഴ ), അനിൽ കുമാർ (ഫിഷറീസ് , കാസർഗോഡ്  ). മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം സംസ്കരിക്കും . അവിവാഹിതനാണ്

    No comments

    Post Top Ad

    Post Bottom Ad