Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി

    കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. ഫ്ളൈ ദുബായ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശികളായ മിഷാബ്, ഹംസ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത് .53 ലക്ഷത്തിൻ്റെ സ്വർണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad