+918891565197
+918891565197
  • Breaking News

    കോവിഡ്​ കേന്ദ്രത്തില്‍ തീപിടുത്തം; ഏഴുപേര്‍ മരിച്ചു


    വിജയവാഡ

    ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ്​ 19 കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ്​ വിവരം.​

    കോവിഡ്​ 19 ​വ്യാപനത്തെ തുടര്‍ന്ന്​ ഹോട്ടല്‍ കോവിഡ്​ കേന്ദ്രമായി മാറ്റുകയായിരുന്നു. ഇവിടെയാണ്​ രാവിലെ തീപിടുത്തമുണ്ടായത്​. അഗ്​നിശമന സേനയും ആംബുലന്‍സും സംഭവ സ്​ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്​. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197