Header Ads

  • Breaking News

    സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് പു​തി​യ മാ​ർ​ഗ​രേ​ഖ

    സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് പു​തി​യ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. ജ​ല​ദോ​ഷ​പ്പ​നി​ക്കാ​ർ​ക്ക് അ​ഞ്ചു ദി​വ​സ​ത്തി​ന​കം ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തും. ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്ക് എ​ത്ര​യും വേ​ഗം പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തും.

    നേ​ര​ത്തേ ജ​ല​ദോ​ഷ​പ്പ​നി​യു​മാ​യി എ​ത്തു​ന്ന എ​ല്ലാ​വ​രി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നി​ല്ല. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ മാ​ത്ര​മാ​ണു പ​രി​ശോ​ധി​ച്ചി​രു​ന്ന​ത്. ഇ​നി രോ​ഗം ബാ​ധി​ച്ചു അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ത്തു​ന്ന​വ​ർ ആ​ണെ​ങ്കി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.

    ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്ക് ഇ​നി ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ത​ന്നെ ന​ട​ത്തു​മെ​ന്നും മാ​ർ​ഗ​രേ​ഖ​യി​ലു​ണ്ട്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ​നി​ന്ന് ഏ​തെ​ങ്കി​ലും രോ​ഗം ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​വ​ർ​ക്ക് അ​ഡ്മി​ഷ​നു മു​ൻ​പ് ത​ന്നെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​മു​ണ്ടോ, ഇ​ല്ല​യോ എ​ന്ന കാ​ര്യം ഉ​റ​പ്പാ​ക്കും. ഇ​പ്പോ​ൾ പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടി​ൽ ഉ​ള്ള എ​ല്ലാ ആ​ളു​ക​ൾ​ക്കും എ​ട്ടാം ദി​വ​സം മു​ത​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തും.

    No comments

    Post Top Ad

    Post Bottom Ad