Header Ads

  • Breaking News

    സമൂഹ വ്യാപന ഭീതിയോടെ കുപ്പം..!!

    കുപ്പം : 
    ഏഴോം പഞ്ചായത്തിന്റെ  അതിർത്തി പ്രദേശമായ കുപ്പം പ്രദേശത്ത് കൊവിഡ് 19 സമൂഹ വ്യാപനം നടക്കുകയാണ്. ഇന്നത്തെ ദിവസം 5 പുതിയ കേസുകളാണ് ഇന്ന്  സ്ഥിരീകരിച്ചത്, ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ അനുസരിക്കാനും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുകയും മാസ്ക് ധരിക്കുകയും വേണമെന്നും കുട്ടികളും പ്രായമായവരും കൃത്യം അകലം  പാലിക്കുകയും ആവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഓരോ കുടുംബങ്ങളും നിയന്ത്രിക്കണമെന്നും MIS ജമാഅത്ത്  കുപ്പം ഭാരവാഹികൾ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad