Header Ads

  • Breaking News

    അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്


    തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.
    ഇ​ടു​ക്കി, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ടു​ക്കി ജി​ല്ല​യി​ൽ ഈ ​മാ​സം 31, സെ​പ്റ്റം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ലും കൊ​ല്ലം ജി​ല്ല​യി​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന്നും ശ​ക്ത​മാ​യ മ​ഴ ഉണ്ടാകുമെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. അ​ടു​ത്ത മാ​സം നാ​ല് മു​ത​ൽ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയിൽ കേ​ര​ള​ത്തി​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ കൂ​ടി​യ മ​ഴ പെ​യ്യു​മെ​ന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ​പറ​യു​ന്നു.

    No comments

    Post Top Ad

    Post Bottom Ad