Header Ads

  • Breaking News

    ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    വൈദ്യുതി മുടങ്ങും

    ധർമശാല: ദേശസ്നേഹി, ഷെറാമിക്, യൂനിവേഴ്സിറ്റി, ഒഴക്രോം, ചിത്ര തിയേറ്റർ, ചിത്ര ഗേറ്റ്, അഞ്ചാം പീടിക, കൂളിച്ചാൽ, പാലത്തും കുണ്ട്, കുറ്റിപ്പുറം, മഞ്ഞപ്പീടിക ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    വൈദ്യുതി മുടങ്ങും

    ചൊക്ളി: ഹൈടെൻഷൻ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളാച്ചേരി പള്ളി, കൊക്കൊമടം, മുച്ചിലോട്ട് കാവ് പരിസരം, കാരാറത്ത് യു.പി. സ്കൂൾ പരിസരം, വയലിൽപീടിക, നിറം ക്ലബ്ബ് പരിസരം, പന്ന്യന്നൂർ, കൂറുംബക്കാവ്, പന്ന്യന്നൂർ ഹെൽത്ത് സെന്റർ പരിസരം, തെക്കെ പന്ന്യന്നൂർ, പന്ന്യന്നൂർ-അരയാക്കൂൽ റോഡ് എന്നീ ഭാഗങ്ങളിൽ പൂർണമായും മുണ്ടയോട്ട് സ്കൂൾ, ദേവസ്യമൊട്ട, മേക്കര വീട്ടിൽ താഴെ എന്നീ ഭാഗങ്ങളിൽ ഭാഗികമായും വ്യാഴാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

    വൈദ്യുതി മുടങ്ങും

    മാലൂർ: അയ്യല്ലൂർ, ഇടവേലിക്കൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി വിതരണം മുടങ്ങും.

    വൈദ്യുതി മുടങ്ങും

    പിലാത്തറ: പിലാത്തറ പമ്പുഭാഗം, കൈരളിനഗർ, പുത്തൂർ റോഡ്, സെൻട്രൽ ബാങ്ക് പരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.


    മാതമംഗലം: ചോപ്പായി കോട്ടം, എരമം സൗത്ത് പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒൻപതുമുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

    ചെറുപുഴ: നരമ്പിൽ ടെമ്പിൾ, അരവൻചാൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad