Header Ads

  • Breaking News

    പയ്യന്നൂർ കോളേജ് പ്രിൻസിപ്പാളിന് കോവിഡ് ; കോളേജ് അടച്ചിടാൻ ആലോചന


    യ്യന്നൂർ കോളേജ് പ്രിൻസിപ്പാളിന് കോവിഡ് സ്ഥിരീകരിച്ചതിനേ തുടർന്ന് കോളേജ് അടച്ചിടാൻ ആലോചിക്കുന്നതായി പയ്യന്നൂർ സി ഐ എം.സി പ്രമോദ് പറഞ്ഞു. കരിവെള്ളൂർ  സ്വദേശിയായ പ്രിൻസിപ്പാളിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടക്കുന്നില്ലെങ്കിലും ഓഫീസ് പ്രവർത്തിക്കുന്നതു കൊണ്ട് സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന പരിശോധനയും നാളെ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad