Header Ads

  • Breaking News

    മാടായി പാറയിൽ വിനോദ സഞ്ചാരം നിരോധിച്ചു

    മാടായി പാറയിൽ വിനോദ സഞ്ചാരം നിരോധിച്ചു.  ഓണകാലമായാതു കൊണ്ട് ധാരാളം ആളുകൾ വിനോദ സഞ്ചാരത്തിനായും മറ്റും മാടായി പാറയിൽ എത്തിച്ചേരുന്നുണ്ട്. കോവിഡ് രോഗികൾ വർധിക്കുന്ന ഈ സമയത്ത് വിനോദ സഞ്ചാരികൾ മാടായി പാറയിൽ എത്തുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ്  ഇങ്ങനെ  ഒരു തീരുമാനം ഉണ്ടായത്


    No comments

    Post Top Ad

    Post Bottom Ad