Header Ads

  • Breaking News

    ഇന്ന് (8-8-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    കുഞ്ഞിമംഗലം

    കോയപ്പാറ, തലായി, അങ്ങാടി ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    ഇന്ന് (8/8/2020)  ചെങ്ങൽ വെസ്റ്റ്,  കൊവ്വപ്പുറം  ഭാഗങ്ങളിൽ രാവിലെ 8:30 മുതൽ രണ്ട് മണിക്കൂർ നേരത്തേക്ക് വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.

    No comments

    Post Top Ad

    Post Bottom Ad