Header Ads

  • Breaking News

    മുഖ്യമന്ത്രി പിണറായി വിജയനും 6 മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയി

    ആരോഗ്യവകുപ്പ് നിർദ്ദേശത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. കരിപ്പൂരിൽ സന്ദർശനം നടത്തിയ മറ്റു 6 മന്ത്രിമാരും സ്വയം നിരീക്ഷണത്തിലാണ്. കെകെ ശൈലജ, എസി മൊയ്തീൻ, കെടി ജലീൽ, ഇ ചന്ദ്രശേഖരൻ, വിഎസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും സ്വയം നിരീക്ഷണത്തിൽ പോയിരിക്കുകയാണ്. ഇതിന് പുറമെ സ്പീക്കർ പി ശ്രീരാമകൃഷ്ണനും, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിരീക്ഷണത്തിൽ പോകും.

    No comments

    Post Top Ad

    Post Bottom Ad