Header Ads

  • Breaking News

    വാട്‍സാപ്പിൽ നിങ്ങൾ കാത്തിരുന്ന മാറ്റം!ഒരേസമയം 40 പേരുമായി ചാറ്റ് ചെയ്യാൻ കഴിയുന്ന മെസഞ്ചർ റൂമുകൾ ഒരുക്കി വാട്‍സാപ്പ്...

    വാട്‍സാപ്പിൽ നിങ്ങൾ കാത്തിരുന്ന മാറ്റം!
    ഒരേസമയം 40 പേരുമായി ചാറ്റ് ചെയ്യാൻ കഴിയുന്ന മെസഞ്ചർ റൂമുകൾ ഒരുക്കി വാട്‍സാപ്പ്. അതേസമയം ഫോൺ നമ്പർ ഷെയർ ചെയ്യുന്നതിന് പകരം വാട്സാപ്പ് ക്യുആർ കോഡുകൾ ഉപയോഗിക്കാം. കൂടാതെ ഏതെങ്കിലും പ്രത്യേക ചാറ്റിനായി തിരയുന്നത് ആഗോള സേർച്ച് ഓപ്‍ഷനിലും ലഭ്യമായി. ഇതിലൂടെ text document, picture, video, Audio പോലുള്ള എളുപ്പം കണ്ടെത്താം. ആനിമേറ്റഡ് സ്റ്റിക്കറുകളും ഉടൻ എല്ലാ ഉപഭോക്തകളിലേക്ക് എത്തും.

    No comments

    Post Top Ad

    Post Bottom Ad