+918891565197
+918891565197
  • Breaking News

    കണ്ണൂർ ജില്ലയിൽ 27 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെന്‍റ്​ സോണില്‍

    കണ്ണൂര്‍: 
    ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 27 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മന്‍െറ്​ സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്ബര്‍ക്കം വഴി രോഗബാധയുണ്ടായ തലശ്ശേരി (അഞ്ച്​, ആറ്​, 23), ധര്‍മടം (18), മുഴപ്പിലങ്ങാട് (10, 15), നടുവില്‍ (14), കണ്ണൂര്‍ കോര്‍പറേഷന്‍ (10, 26, 37), ചെറുകുന്ന് (ഏഴ്​), മട്ടന്നൂര്‍ (20, 30), ഏഴോം (മൂന്ന്​), മാട്ടൂല്‍ (എട്ട്​), തില്ലങ്കേരി (രണ്ട്​, 19), കുറുമാത്തൂര്‍ (13), പേരാവൂര്‍ (13), മയ്യില്‍ (ഏഴ്​), കൂടാളി (അഞ്ച്​), പരിയാരം (മൂന്ന്​), കല്യാശ്ശേരി (16), പയ്യന്നൂര്‍ (നാല്​) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

    അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കതിരൂര്‍ (15), മട്ടന്നൂര്‍ (35), ആലക്കോട് (13) എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മന്‍െറ്​ സോണുകളാക്കും.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197