Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ്

    സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം 532, മലപ്പുറം 298, ആലപ്പുഴ 286, എറണാകുളം 207, തൃശൂര്‍ 189, കോഴിക്കോട് 174, കാസര്‍ഗോഡ് 157, കൊല്ലം 156, കണ്ണൂര്‍ 135, പാലക്കാട് 127, കോട്ടയം 126, പത്തനംതിട്ട 88, ഇടുക്കി 49, വയനാട് 19 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 23,111 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

    No comments

    Post Top Ad

    Post Bottom Ad