Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൊവിഡ്


    സംസ്ഥാനത്ത് ഇന്ന് 2406 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 10 പേരാണ് കൊവിഡ് മൂലം മരിച്ചത്. കൊവിഡിന്റെ അതിനിർണായകമായ ഘ‌ട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടുന്നുവെന്നും മുഖ്യമന്ത്രി കൂ‌ട്ടിച്ചേർത്തു.

    No comments

    Post Top Ad

    Post Bottom Ad