Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 

    സംസ്ഥാനത്ത് ഇന്ന് 2172 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം 464, മലപ്പുറം 395, കോഴിക്കോട് 232, പാലക്കാട് 184, തൃശൂര്‍ 179, കാസര്‍ഗോഡ് 119, എറണാകുളം 114, കോട്ടയം 104, പത്തനംതിട്ട 93, ആലപ്പുഴ 87, കൊല്ലം 77, കണ്ണൂര്‍ 62, ഇടുക്കി 37, വയനാട്  25 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 19,538 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.


    No comments

    Post Top Ad

    Post Bottom Ad