Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു


    സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു


    സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 429, മലപ്പുറം 356, ആലപ്പുഴ 198, എറണാകുളം 150, കോഴിക്കോട് 130, കോട്ടയം 124, പത്തനംതിട്ട 118, കാസര്‍ഗോഡ് 91, കൊല്ലം 86, കണ്ണൂര്‍ 78, തൃശൂര്‍ 72, പാലക്കാട് 65, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 35 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 71 പേര്‍ വിദേശത്ത് നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
    സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കൊവിഡ്

    No comments

    Post Top Ad

    Post Bottom Ad