Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കൊവിഡ്

    സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 489, മലപ്പുറം 242, എറണാകുളം 192, കോഴിക്കോട് 147, ആലപ്പുഴ 126, കണ്ണൂര്‍ 123, കോട്ടയം 93, കൊല്ലം 88, പത്തനംതിട്ട 65, പാലക്കാട് 51, തൃശൂര്‍ 48, വയനാട് 47, കാസര്‍ഗോഡ് 42, ഇടുക്കി 5 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 39 പേര്‍ വിദേശത്ത് നിന്നും 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

    No comments

    Post Top Ad

    Post Bottom Ad