Header Ads

  • Breaking News

    ബ്രേക്കിംഗ് ന്യൂസ് :‌ കേരളത്തിൽ ഇന്ന് 1417പേര്‍ക്ക് കൊവിഡ്


    ഇന്ന് 1417 പേര്‍ക്ക് കൊവിഡ്; 1426 പേര്‍ക്ക് രോഗം ഭേദമായി

    തിരുവനന്തപുരം: 

    സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇവരില്‍ 105 പേരുടെ ഉറവിടമറിയില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 72 പേര്‍ക്ക് രോഗം ബാധിച്ചു. 1426 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ഇന്ന് അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു.

    തിരുവനന്തപുരം 297, 
    മലപ്പുറം 242, 
    കോഴിക്കോട് 158, 
    കാസർഗോഡ് 147, 
    ആലപ്പുഴ 146, 
    പാലക്കാട് 141, 
    എറണാകുളം 133, 
    തൃശ്ശൂർ 32, 
    കണ്ണൂർ 30, 
    കൊല്ലം 25, 
    കോട്ടയം 24, 
    പത്തനംതിട്ട 20, 
    വയനാട് 18, 
    ഇടുക്കി 4 
    എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 5 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad