Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് (13-04-2020) വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാവിന്‍കീല്‍പയ്യട്ടംകച്ചേരിത്തറ ഭാഗങ്ങളില്‍ ആഗസ്ത് 13 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോയപ്പാറതലായിഅങ്ങാടി ഭാഗങ്ങളില്‍ ആഗസ്ത് 13 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എട്ടിക്കുളംമൊട്ടക്കുന്ന്കക്കംപാറചിറ്റടിപരുത്തിക്കാട്ഏഴിമലഅമ്പലപ്പാറ ഭാഗങ്ങളില്‍ ആഗസ്ത് 13 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad