Header Ads

  • Breaking News

    ബ്രേക്കിംഗ് ന്യൂസ് :‌ കേരളത്തിൽ ഇന്ന് 1212 പേര്‍ക്ക് കൊവിഡ്

    സംസ്ഥാനത്ത് ഇന്ന് 1212 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം 266, മലപ്പുറം 261, എറണാകുളം 121, ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസർഗോഡ് 68, ഇടുക്കി 42, കണ്ണൂർ 31, പത്തനംതിട്ട 19, തൃശ്ശൂർ 19, വയനാട് 12, കൊല്ലം 5  എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 5 പേരുടെ മരണവും ഇന്ന് റിപ്പോർട്ട് ചെയ്തെന്നും മുഖ്യമന്ത്രി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad