Header Ads

  • Breaking News

    ജില്ലയിൽ നാലിടങ്ങളിൽ കർശന നിയന്ത്രണം


    കണ്ണൂർ : 
    നാലിടങ്ങളിൽ കർശന നിയന്ത്രണം   സമ്പർക്കത്തിലൂടെ കോവിഡ് : നാല് പോലീസ് സ്റ്റേഷൻ പരിധികൾ കണ്ടെയിൻമെന്റ് സോണിൽ  കൂത്തുപറമ്പ് , പാനൂർ , നാമാഹി , ചൊക്ലി പോലിസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങളാണ് കണ്ടെനയിൻമെന്റ് സോണുകളായി കലക്ടർ പ്രഖ്യാപിച്ചത് ഇവിടങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ മാത്രം രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ തുറക്കാം

    No comments

    Post Top Ad

    Post Bottom Ad