Header Ads

  • Breaking News

    ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം


    കണ്ണൂർ : വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുതിരത്തടം , വള്ളുവൻകടവ് , ബാലൻകിണർ , കാട്ടാമ്പള്ളി , കോട്ടക്കുന്ന് , അറബി കോളേജ് , എ കെ ജി റോഡ് ഭാഗങ്ങളിൽ ജൂലൈ 23 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മടങ്ങും . 

    വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയില കുരിയോട് കോളനി , ഊർപ്പള്ളി , ശശി പീടിക . അഞ്ചാംപീടിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 23 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും  . 


    പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സക്ഷൻ പരിധിയിലെ പാപ്പിനിശ്ശേരി ചുങ്കം ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 23 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും . 

    മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുന്നച്ചേരി , പറവൂർ , നാളിച്ചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 23 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും . 

    ശിവപുരം ഇലക്ട്രിക്കൽ സക്ഷൻ പരിധിയിലെ അയ്യല്ലൂർ , ഇടവേലിക്കൽ ഭാഗങ്ങളിൽ ജൂലൈ 23 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും .

    No comments

    Post Top Ad

    Post Bottom Ad