Header Ads

  • Breaking News

    പിലാത്തറ ദേശീയപാതയിൽ വാഹനാപകടം , ക്ലീനർ മരിച്ചു

    പിലാത്തറ ദേശീയപാതയിൽ വാഹനാപകടം , ക്ലീനർ മരിച്ചു . പരിയാരം പോലീസ് പരിധിയിൽ പിലാത്തറ പിരക്കാതടം കെ എസ് ടി പി റോഡിലാണ് ഇന്ന് രാവിലെ ആറരയോടെ അപകടം നടന്നത് .റോഡ് അരികിൽ നിർത്തിട്ടിരുന്നു കെ എൽ 27 അ 9752 നമ്പർ നാഷണൽ പെർമിറ്റ് ലോറിയുടെ ക്ലീനർ പാലക്കാട് ആലത്തൂരിലെ സിക്കന്തർ ( 29 ) ആണ് മരിച്ചത് . അപകടം കാരണം കെ എൽ 64/685 നമ്പർ ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു . മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ .

    No comments

    Post Top Ad

    Post Bottom Ad