Header Ads

  • Breaking News

    കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ജീവനൊടുക്കിയ നിലയില്‍

    കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് ആമ്പിലാട് സ്വദേശി ചന്ദ്രന്‍ (60) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ആമ്പിലാട്ടെ വ്യാപാരിയുമായി ഇദ്ദേഹം സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതേതുര്‍ന്നാണ് ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയത്. ഇദ്ദേഹത്തിന് കോവിഡ് ഉണ്ടോയെന്ന് പരിശോധന നടത്തും.

    No comments

    Post Top Ad

    Post Bottom Ad