Header Ads

  • Breaking News

    കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

    കേളകം കൊട്ടിയൂർ റോഡിൽ വെങ്ങലോടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല.ഇന്ന് പുലർച്ചെയാണ് അപകടം നടന്നതെന്നും ഒന്നിലധികം പേർ കാറിലുണ്ടായിരുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു.നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad