Header Ads

  • Breaking News

    ചൈനീസ് ആപ്പുകൾ ഇനി ഈ ഫോണിൽ പ്രവർത്തിക്കില്ല!

    ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി റിയൽമിയും. യുസി ബ്രൗസർ, ഹലോ പോലുള്ള ആപ്ലിക്കേഷനുകൾ ഉൾപ്പെടെ റിയൽമി ഫോണുകളിൽ ഇനി മുതൽ ഉപയോഗിക്കാൻ കഴിയില്ല. നിരോധിത ആപ്ലിക്കേഷനുകൾ ഉളള എല്ലാ റിയൽമി ഫോണുകളുടെയും ഒടിഎ അപ്‍ഡേറ്റുകൾ ഓഗസ്റ്റ് ആദ്യം തന്നെ പുറത്തിറങ്ങും. ഇന്ന് പുറത്തിറങ്ങുന്ന റിയൽമി 6ഐയിലും ചൈനീസ് ആപ്ലിക്കേഷനുകൾ ഉണ്ടാവുകയില്ല.

    No comments

    Post Top Ad

    Post Bottom Ad