Header Ads

  • Breaking News

    ഫേസ്‌ബുക്ക് ഉള്‍പ്പടെ 89 ആപ്പുകള്‍ നീക്കാൻ നിർദ്ദേശം!

    ഫേസ്‌ബുക്ക്, ട്രൂ കോളര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെ 89 ആപ്പുകള്‍ ഫോണില്‍ നിന്ന് നീക്കാന്‍ സൈനികര്‍ക്ക് നിർദ്ദേശം. രാജ്യത്തെ രഹസ്യങ്ങള്‍ ചേരുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ജൂലായ് 15നകം ഈ ആപ്പുകള്‍ ഒഴിവാക്കണമെന്ന് 13 ലക്ഷം സൈനികരോ‌ട് ആവശ്യപ്പെട്ടത്. ഈ ആപ്പുകള്‍ വഴി പാകിസ്താന്റെയും ചൈനയുടെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ ലക്ഷ്യംവെക്കുന്ന ഇന്ത്യന്‍ സൈനികരുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad