Header Ads

  • Breaking News

    2019-20 SSLC പരീക്ഷയിൽ വിജയിച്ച കുട്ടികൾക്ക്‌ ഡോൾഫിൻ Momento യും Cash അവാർഡും വിതരണം ചെയ്തു

    ഡോൾഫിൻ റിയൽ സ്പോർട്ടിങ് എറന്തലയുടെ ആഭിമുഖ്യത്തിൽ എറന്തല പ്രതേശത്തുള്ള 2019-20 sslc പരീക്ഷയിൽ വിജയിച്ച പതിനെട്ടോളം  കുട്ടികൾക്ക്‌ ഡോൾഫിൻ ഗ്രൂപ്‌ അബുദാബി സ്പോൺസർ ചെയ്ത momento & cash അവാർഡും വിതരണം ചെയ്തു
    ലോക്ക് ഡൌൺ കാലത് ഡോൾഫിൻ റിയൽ സ്പോർട്ടിങ് എറന്തലയുടെ ആഭിമുഖ്യത്തിൽ ഓൺലൈനിലൂടെ മോട്ടിവേഷൻ ക്ലാസും വിദ്യർത്ഥികൾക്കുള്ള പല പല പരിപാടികളും നടത്തിയിരുന്നു. 

    No comments

    Post Top Ad

    Post Bottom Ad