Header Ads

  • Breaking News

    SHOCKING NEWS സംസ്ഥാനത്ത് വീണ്ടും വിദ്യാര്‍ത്ഥിനിയുടെ മരണം!

    കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പ്രാക്കുളം പനയ്ക്കല്‍ മുഹമ്മദ് കുഞ്ഞിന്റെ മകള്‍ അമീനയാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ തൃത്താലയില്‍ പത്താം ക്ലാസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad