Header Ads

  • Breaking News

    കൂത്തുപറമ്പിൽ നാളെ കടകൾ തുറക്കില്ല


    കൂത്തുപറമ്പിൽ നാളെ വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കില്ല. കൂത്തുപറമ്പ് നഗരസഭയിൽ 25 ആം വാർഡിൽ കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം സുകുമാരൻ വ്യക്തമാക്കി. ഈ വാർഡിലെ റോഡുകൾ നേരത്തെ പോലീസ് അടച്ചിരുന്നു. ഞായറാഴ്ച സമ്പൂർണ്ണ ലോക് ഡൗണിൽ ഇളവുകൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.


    No comments

    Post Top Ad

    Post Bottom Ad