Header Ads

  • Breaking News

    അപേക്ഷ ക്ഷണിച്ചു


    ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍   2020-21 അധ്യയനവര്‍ഷത്തിലേക്ക് കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, മാത്തമാത്തിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍കാലിക ഒഴിവുകളുണ്ട്. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.


    താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 16  മുതല്‍ 19 വരെ കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. (അസി.പ്രൊഫസര്‍  കോമേഴ്‌സ്, അസി. പ്രൊഫസര്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍, അസി. പ്രൊഫസര്‍ ഇലക്ട്രോണിക്‌സ്, അസി. പ്രൊഫസര്‍ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി അഭിമുഖങ്ങള്‍ യഥാക്രമം ജൂണ്‍ 16, 17, 18, 19 തീയതികളില്‍ നടക്കും).
    ഫോണ്‍: 0497 2877600, 8547005059.

    No comments

    Post Top Ad

    Post Bottom Ad