Header Ads

  • Breaking News

    നിര്യാതനായി

    ചെറുകുന്ന് താവം : 
    താവം ഇ എം എസ്സ് മന്ദിരത്തിന് സമീപം താമസിക്കുന്ന തോര ചന്ദ്രൻ (63) നിര്യാതനായി .പ്രദാത സവാരിക്കിടെ കാറിടിച്ച് മരിച്ചു, അഞ്ചാം തീയ്യതി രാവിലെ താവം ബാങ്കിന് സമീപത്ത് വച്ച് കാറിടിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
    ഭാര്യ : ലീല (കുഞ്ഞിമംഗലം) മക്കൾ : ഷീല , വിജേഷ് , ശ്രീകാന്ത് മരുമകൻ : മനോജ് (വയലപ്ര) .
    സഹോദരങ്ങൾ : ശാന്ത , മോഹനൻ ,പരേതരായ നാരായണൻ , ഗോപി .സംസ്കാരം രാവിലെ 11 മണിക്ക് താവത്ത്

    No comments

    Post Top Ad

    Post Bottom Ad