Header Ads

  • Breaking News

    കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ല്‍ ത​ല​ശേ​രി പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റും അ​ട​ച്ചു

    ത​ല​ശേ​രി: 
    കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ല്‍ ത​ല​ശേ​രി പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റും അ​ട​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് അ​ട​ച്ച​ത്. എ​ന്നാ​ല്‍ ന​ഗ​ര​ത്തി​ലെ മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ങ്ങ​ളെ​ല്ലാം തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
    കോ​വി​ഡ് സാ​മൂ​ഹ്യ വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ധ​ര്‍​മ​ടം പ്ര​ദേ​ശ​ത്തേ​യും ത​ല​ശേ​രി മ​ല്‍​സ്യ മാ​ര്‍​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​മു​ള്‍​പ്പെ​ടെ അ​റു​പ​ത് പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കാ​യി ഇ​ന്ന​ലെ അ​യ​ച്ചി​ട്ടു​ണ്ട്.​
    ചൊവ്വാഴ്ച ധ​ര്‍​മ്മ​ട​ത്ത് ഒ​രു യു​വ​തി​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ന്ത്ര​ണ്ട് പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ഒ​രാ​ള്‍ മ​രി​ക്കു​ക​യും ചെ​യ്ത കു​ടും​ബ​ത്തോ​ട് അ​ടു​ത്തി​ട​പ​ഴ​ക​യി യു​വ​തി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ ധ​ര്‍​മ്മ​ട​ത്ത് കോ​വി​ഡ് എ​വി​ടെ നി​ന്നാ​ണ് എ​ത്തി​യ​തെ​ന്ന് ഇ​തു വ​രെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

    No comments

    Post Top Ad

    Post Bottom Ad