Header Ads

  • Breaking News

    എസ് ഡി പി ഐ കണ്ണാടിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയും സാന്ത്വനം റിലീഫ് സെല്ലും സംയുക്തമായി നിർമാണം പൂർത്തീകരിച്ച സ്നേഹ ഭവനത്തിന്റ താക്കോൽ ദാനം കണ്ണാടിപറമ്പ നിടുവാട് വെച്ച് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുൽ മജീദ് ഫൈസി നിർവഹിച്ചു.

    കണ്ണൂർ:

    ചടങ്ങിൽ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ, ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ, ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ, അഴീക്കോട്‌ മണ്ഡലം പ്രസിഡന്റ് മുസ്തഫ എ  പി  പോപ്പുലർ ഫ്രണ്ട്  മയ്യിൽ  ഡിവിഷൻ  പ്രസിഡന്റ്  നിസാർ.  സെക്രെട്ടറി ശിഹാബ് ,   എസ്‌  ഡി പി ഐ നാറാത്ത്  പഞ്ചായത്ത്  പ്രസിഡന്റ്‌   ഹനീഫ  എംടി,   സാന്ത്വനം ചെയർമാൻ മഷൂദ് കണ്ണാടിപറമ്പ,  അമീർ  സി എന്നിവർ സംബന്ധിച്ചു.

    No comments

    Post Top Ad

    Post Bottom Ad