• Breaking News

    വൻ സുരക്ഷാ ഭീഷണി..!


    ഗൂഗിള്‍ ക്രോമില്‍ പുതിയ സ്പൈവെയർ കണ്ടെത്തിയെന്ന് വിദഗ്ധര്‍. ഏകദേശം 3.2 കോടി പേരെയെങ്കിലും ബാധിക്കാന്‍ സാധ്യതയുള്ള ചാര പ്രോഗ്രാമാണ് ഇപ്പോള്‍ എവൈക്ക് സെക്യൂരിറ്റി എന്ന സുരക്ഷാ സ്ഥാപനത്തിലെ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. ഗൂഗിള്‍ ക്രോം സ്റ്റോറില്‍ നിന്നും ആഡ് ചെയ്യുന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഇത്തരം സ്പൈവെയർ ബ്രൗസറില്‍ പ്രവേശിക്കുന്നത്. എന്നാല്‍ മുന്‍കരുതല്‍ സ്വീകരിച്ചെന്നാണ് ക്രോം പറയുന്നത്.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197