• Breaking News

    കൊവിഡ് ബാധിച്ച് പരിയാരത്ത് ചികിത്സയിലുള്ള എക്‌സൈസ് ഡ്രൈവറുടെ നില ഗുരുതരം; ഉറവിടം കണ്ടെത്താനായില്ല


    കണ്ണൂരിൽ കഴി‍ഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഇരപത്തിയെട്ടുകാരന്റെ നില അതീവ ​ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എക്സൈസ് ഡ്രൈവറാണ് ഇയാൾ. കടുത്ത ന്യുമോണിയ ബാധിച്ചതിനാൽ ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് ​ഗുരുതരമായ തകരാറുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇയാൾക്ക് എവിടെനിന്നാണ് രോ​ഗം ബാധിച്ചതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

    No comments

    Post Bottom Ad

    18 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197