+918891565197
+918891565197
  • Breaking News

    കണ്ണൂരിൽ വീണ്ടും പി .കെ രാഗേഷ്

    കണ്ണൂർ
    കണ്ണൂർ കോർപ്പറേഷനിൽ വീണ്ടും യു ഡി എഫിലെ പി .കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 28 വോട്ടിന്‌ എൽ .ഡി .എഫിലെ വെള്ളോറ രാജനെ പരാജയപ്പെടുത്തിയാണ് രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയറായി എത്തുന്നത്. 
    വെള്ളോറ രാജന് 27 വോട്ടുകളും ലഭിച്ചു . കോവിഡ് കാലത്ത് യു ഡി എഫ് നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റടുത്തതിന്റെ സൂചനയാണ് തന്റെ വിജയമെന്ന് പി .കെ രാഗേഷ് പ്രതികരിച്ചു .

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197