Header Ads

  • Breaking News

    പണിമുടക്കുന്നു...

    ആംബുലൻസ് ജീവനക്കാർ പണിമുടക്കുന്നു
    കാസർഗോഡ് 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കുന്നു. അനിശ്ചിതകാലത്തേക്കാണ് ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിരന്തരം ശമ്പളം വൈകുന്നതിലും ഒരു മാസത്തെ ശമ്പളം മുടങ്ങിയതിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെയും ആംബുലന്‍സ് ജീവനക്കാര്‍ പണിമു‌ടക്കിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad