Header Ads

  • Breaking News

    വീണ്ടും വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

    തൃത്താലയില്‍ വിദ്യാര്‍ത്ഥിനിയെ ക്വാറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ആലൂര്‍ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദയാണ് മരിച്ചത്. രാവിലെ 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തൃത്താല ഹയര്‍സെക്കന്ററി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച വൃന്ദ. രാവിലെ കുട്ടി വീട്ടുകാരുമായി വഴക്കുണ്ടാക്കിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad