Header Ads

  • Breaking News

    കണ്ണൂർ സർവ്വകലാശാല പിജി പരീക്ഷ ഹാൾ ടിക്കറ്റ്

    ജൂൺ 23 ന് ആരംഭിക്കുന്ന കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പിജി പ്രോഗ്രാമുകളുടെ നാലാം സെമസ്റ്റർ ഡിഗ്രി മെയ് 2020 പരീക്ഷകളുടെ നോമിനൽ റോളും ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എം എ ഹിസ്റ്ററി ,ഹെറിറ്റേജ് സ്റ്റഡീസ്, അപ്ലൈഡ് ഇക്കണോമിക്സ്, എം എസ് സി ബയോ ടെക്നോളജി, മൈക്രോബയോളജി, സൈക്കോളജി, എംസിഎ ,എം ബി എ, എം എസ് സി ഫിസിക്സ് എന്നീ പരീക്ഷകളാണ് നടക്കുക.

    No comments

    Post Top Ad

    Post Bottom Ad