Header Ads

  • Breaking News

    ക​ണ്ണൂ​ർ ന​ഗ​രം വ്യാ​ഴാ​ഴ്ച തു​റ​ക്കും

    ക​ണ്ണൂ​ർ: 
    പ​തി​നാ​ലു​കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ ക​ണ്ണൂ​ർ ന​ഗ​രം വ്യാ​ഴാ​ഴ്ച തു​റ​ക്കും. ഇ​ന്നു ചേ​രു​ന്ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​ന​മു​ണ്ടാ​കും.

    ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ ഏ​ഴു ദി​വ​സം ക​ഴി​ഞ്ഞാ​ണ് പു​ന​ര​വ​ലോ​ക​നം ഉ​ണ്ടാ​കു​ക. ഉ​റ​വി​ടം അ​റി​യാ​ത്ത കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പാ​ണ് ന​ഗ​രം അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ 18 മു​ത​ൽ ന​ഗ​രം അ​ട​ച്ചു പൂ​ട്ടി​യ​ത്.

    അ​തേ​സ​മ​യം പ​തി​നാ​ലു​കാ​ര​ന്‍റെ ര​ണ്ടാ​മ​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. പി​താ​വി​നും വി​ദ്യാ​ർ​ഥി​യെ ആ​ദ്യം പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​ക്കും കോ​വി​ഡ് ബാ​ധ​യി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

    No comments

    Post Top Ad

    Post Bottom Ad