Header Ads

  • Breaking News

    പിലാത്തറയിൽ കാൽനടയാത്രക്കാരൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു


    പിലാത്തറ പീരക്കാംതടം കാസാ റാസാ ഹോട്ടലിന് മുൻവശം നാഷണൽ ഹൈവേയിൽ അജ്ഞാത വാഹനമിടിച്ച് പിലാത്തറ ന്യൂ ഇന്ത്യ ഹോട്ടലിലെ മുൻ തൊഴിലാളിയും ഇപ്പോൾ ഈറ്റില്ലം ഹോട്ടലിൽ ജോലി ചെയ്യുന്ന പിലാത്തറ ഭാരത് റോഡിൽ താമസിക്കുന്ന *പ്രേമൻ* (57) മരണപ്പെട്ടു ഇന്നലെ രാത്രിയിലാണ് സംഭവം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം നടന്നത് വാഹനത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

    No comments

    Post Top Ad

    Post Bottom Ad