+918891565197
  • Breaking News

    കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആലക്കോട്‌ ,തോട്ടട ,തില്ലങ്കേരി,മൗവഞ്ചേരി ,കോട്ടയം മലബാർ സ്വദേശികൾക്ക്


    കണ്ണൂർ
    കണ്ണൂരിൽ ഇന്ന് (09: 06:2020) കോവിഡ് സ്ഥിരീകരിച്ചത് ആലക്കോട്‌ ,തോട്ടട ,തില്ലങ്കേരി,മൗവഞ്ചേരി ,കോട്ടയം മലബാർ സ്വദേശികൾക്ക്. ഇവരിൽ രണ്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്.രണ്ടുപേർ ചെന്നൈ ,മുംബൈ എന്നിവിടങ്ങളിൽനിന്നും കണ്ണൂരിൽ തിരികെഎത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197