Header Ads

  • Breaking News

    നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്


    മട്ടന്നൂർ :
    മട്ടന്നൂർ ഉരുവച്ചാലിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക് . രണ്ട് ബൈക്കുകൾ തകരുകയും വ്യാപാര സ്ഥാപനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു . ചെങ്കൽ കയറ്റി കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

    No comments

    Post Top Ad

    Post Bottom Ad