Header Ads

  • Breaking News

    സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി


    തിരുവനന്തപുരം:
    സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശിിി തങ്കപ്പൻ(76) ആണ് മരിച്ചത്. മുംബൈയിൽ നിന്നാണ് തങ്കപ്പൻ എത്തിയത്. പ്രമേഹരോഗി ആയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad