Header Ads

  • Breaking News

    കേരളത്തിൽ അഞ്ച് കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

     ഇന്ന് പുതുതായി അഞ്ചു ഹോട്ട്‌സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 163 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

    No comments

    Post Top Ad

    Post Bottom Ad