Header Ads

  • Breaking News

    ജിയോയില്‍ നിന്ന് സൗജന്യമായി ഹോട്ട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ സ്വന്തമാക്കാം!

    ജിയോ ഡിസ്നി + ഹോട്ട്സ്റ്റാറുമായി സഹകരിച്ച് പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയിലേക്ക് 1 വര്‍ഷത്തെ കോംപ്ലിമെന്ററി സബ്ക്രിപ്ഷന്‍ പ്രഖ്യാപിച്ചു. 401 രൂപയുടെ പ്രതിമാസ പ്ലാന്‍ ചെയ്യുന്ന തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാര്‍ വിഐപിയുടെ 1 വര്‍ഷത്തെ സബ്സ്‌ക്രിപ്ഷന്‍ ലഭിക്കും. 2599 രൂപയുടെ പ്ലാനിലും ഇതേ രീതിയില്‍ ഈ ആനുകൂല്യം ലഭിക്കും.

    No comments

    Post Top Ad

    Post Bottom Ad