+918891565197
+918891565197
  • Breaking News

    ശ്രീകണ്ഠാപുരത്ത് മിന്നലേറ്റ് യുവതി മരണപെട്ടു


    ശ്രീകണ്ഠാപുരത്ത് മിന്നലേറ്റ്  മധ്യവയസ്‌ക മരണപെട്ടു.  മാവിലാംപാറയിൽ മാലപ്പാട്ട് കമലാക്ഷി ആണ്  മരണപ്പെട്ടത്  

    പറമ്പിൽ പുല്ലരിയുമ്പോൾ മിന്നൽ ഏൽക്കുകയായിരുന്നു തൊട്ടടുത്ത ചെങ്കൽ പണയിൽ ജോലി ചെയ്യുന്നവരാണ്  മിന്നലേറ്റ നിലയിൽ യുവതിയെ കണ്ടെത്തിയത്.

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197